അദ്ധ്യായം - 11

 

                                       സുന്ദരൻ



ഫിസിക്സിൽ ബിരുദവും ഇംഗ്ലീഷിൽ പി ജി യും  കൈവശമുള്ള MTC യുടെ സ്വന്തം കമൻ്റഡി വീരൻ - അമൽ 


  ലാലേട്ടൻ  സ്റ്റൈലിൽ ഫിസിക്കൽ സയൻസ് ബാച്ചിലേക്ക് കടന്നു വന്ന  പ്രിയങ്കരൻ അവൻ  ശാന്ത സുന്ദരൻ😎......അവനോട് സംസാരിച്ചാൽ പിന്നെ ചിരിക്കാതെ ആ സംസാരം നിലയ്ക്കില്ല എന്നതാണ് പരമ സത്യം.." Thug man of MTC " കിരീടം ചൂടിയ  വീരപുത്രൻ അവൻ അച്ഛൻ്റെയും അമ്മയുടെയും ഓമന പുത്രൻ🥳.

       മൈക്രോടീച്ചിംഗിൽ നാദം കണ്ടക ശനിയായി ഭവിച്ച യുവ എഴുത്തുകാരൻ അവൻ     ഉറച്ച തീരുമാനക്കാരൻ😎.ഒരു കാര്യം പറഞ്ഞാ പിന്നെ no change🔥😎...വടിവൊത്ത കൈപ്പടയ്ക്ക് ഉടമയായ  അവൻ്റെ മുഖത്ത് ചില സമയങ്ങളിൽ മാത്രം വിരിയുന്ന ചെറുപുഞ്ചിരി കാണാൻ നല്ല ശേലാണ് 🥳....കാൻ്റീനിലെ പൊതിച്ചോറ് കാരൻ, അവൻ വാഴയിലയുടെ  ചങ്ങായി....MTC യൻ വേദികളുടെ പിടികിട്ടാപ്പുള്ളി🙈വളരെ ചുരുങ്ങിയ വേളയിൽ മാത്രമേ അവനെ ഞങൾ ആ വേദിയിൽ കണ്ടിട്ടുള്ളൂ 😊 

   ക്ലാസ്സിലെ ' silent killers ' ലെ 1 st മെമ്പർ..അത്യാവശ്യത്തിന് മാത്രം സംസാരിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന പ്രാമാണി 🤩...ആവശ്യം വരുമ്പോൾ ഒരു മടിയും കാണിക്കാതെ തൻ്റെ സഹപാടികൾക്ക് സഹായ ഹസ്തം നൽകുന്ന ക്ലാസ്സിലെ  മുൻ psc പഠിതാവ് 🔥എന്ത് പണി കൊടുത്താലും അതിൽ നിന്നൊക്കെ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറാനുള്ള കഴിവും അവനു സ്വന്തം😎...പഠിച്ച സ്കൂളിൽ പതിനെട്ട് അടവും പയറ്റി അധ്യാപന പരിശീലനം പൂർത്തിയാക്കിയവൻ  .സഹപാഠികൾ സ്നേഹത്തോടെ " സുന്ദരൻ " എന്ന ഓമന പേര് ചാർത്തിയവൻ. .. പറക്കും തളിക സിനിമ യിലെ സുന്ദരനലാട്ടോ ...ഇത് MTC yude സുന്ദരൻ 🕵️

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...