കൈതയ്ക്കൽ കുന്നിലെ MTC യുടെ ഓർമ്മകളാൽ കോർത്ത അക്ഷരങ്ങൾ ഭാവനയുടെ കൊതുമ്പ് വള്ളത്തിലേറ്റി അറിവിൻ്റെ പുഴ കടന്ന് നേരിൻ്റെ ലോകത്തേക്ക് ..... 🖋️
1..... ഒരു ദില്ലി യാത്ര
2...... ദില്ലിയിലെ ആദ്യ ദിനം
3..... Mtc @ താജ്മഹൽ
4..... ഖുത്ബ് മിനാർ മുതൽ അങ് ജുമാ മസ്ജിദ് വരെ
5..... ഒരു പഞ്ചാബിയൻ ഗാഥ
6..... മടക്കയാത്ര
" . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ ജീവിച്ചുമതിയായ ചില നിമിഷങ്ങൾ വീണ്ടും അനുഭവിക്കേണ്ടി വരും " ...