അദ്ധ്യായം - 12





                                  കുഞ്ഞൻ




  ആംഗലേയ ഭാഷാവിഭാഗത്തിലെ  നിഷ്കളങ്കനായ മുടിയനായ പുത്രൻ  അവൻ  കുഞ്ഞൻ കൃഷ്ണൻ - നിധിൻ കൃഷ്ണൻ



നിശബ്ദനിൽ നിശബ്ദൻ ആയി  ബിരുദവും കൈക്കലാക്കി  പഠനത്തിലെ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നീട്ടിയ മുടിയുമായി കൈതക്കൽ കുന്നിലെ കളരി പുരയിലേക്ക് ചുവട് വെച്ചവൻ അവൻ പൈതോത്ത് കാരൻ... പൈതൽ 😎....എന്ത് വന്നാലും കൂൾ ആയി നേരിടുന്ന ഞങ്ങളുടെ ബാച്ചിലെ  മുഖത്ത് ബ്യൂട്ടി കുത്തുള്ളവൻ അവൻ അന്യൻ്റെ സങ്കടം സ്വന്തം സങ്കടം ആയി കാണാനുള്ള മനസിന് ഉടമ 😎കളവ് പറയാൻ മടിയുള്ള ചങ്ങായി അവൻ കൂട്ടുകാരുടെ കുഞ്ഞൻ നിധിൻ.... കാർ ആയാലും സ്കൂട്ടി ആയാലും  ബുള്ളറ്റ് ആയാലും അവൻ്റെ കയ്യിൽ ഭദ്രം 🔥പക്ഷെ റോഡിൽ കാർ ഓടിക്കൽ കാർ റേസിംഗ് പോലെ ആണെന്നുള്ളൂ😄...MTC yude bullet hero...🕵️... വൈകി പോകുന്ന തൻ്റെ സഹപാടികൾക്ക്  നേരത്ത് കോളേജിലെത്താനായി ലിഫ്റ്റ് കൊടുക്കുന്നവൻ അവൻ ഒരു  മനുഷ്യ സ്നേഹി🔥 ഉറങ്ങി കിടന്ന അവനിലെ കലാകാരനെ  കണ്ടെത്താൻ ഇച്ചിരി വൈകിട്ടോ....അന്ന് ക്രിസ്തുമസ് ദിനത്തിൽ ഫാദർ ഓഫ് ജീസസ് - ജോസഫ് ആയി തിളങ്ങിയവൻ..  തിയറ്റർ ഇൻ ക്ലാസ്സ് റൂമിൽ  നാടകത്തിൽ മുഴുനീള കഥാപാത്രം ആവാൻ അവസരം ലഭിച്ച ഭാഗ്യവാൻ. 😊.. ഒരു മരമായി ഇത്രയും ക്ഷമയോടെ വേറെ ആരുണ്ട് ഞങ്ങളുടെ  ബാച്ചിൽ അഭിനയിക്കാൻ എന്നത് സംശയം ആണ്🙈...understanding self le തിയറ്റർ എത്തിയപ്പോൾ  ഒരു കാമുക കഥാപാത്രമായി അവൻ അരങ്ങിൽ തിളങ്ങി  🥳🥳🥳  തൻ്റെ മുഖം ഏറെ സന്തോഷത്തോടെ  ചമയത്തിനായി  വിട്ടുകൊടുത്ത ധീരൻ 🔥ചെക്കൻ്റെ ഒരു സിംഗിൾ ഫോട്ടോ കിട്ടാൻ ഇച്ചിരി പാട്പെടും...ക്യാമറയ്ക്ക് പിടി കൊടുക്കാത്തവരിൽ ഒരാൾ അവൻ കൂട്ടുകാർക്കൊപ്പം നാട് ചുറ്റുന്ന chill man🥳....Commission നിൽ ചെയർമാൻ വൈവ പുഷ്പം പോലെ മറികടന്ന വീരപൂത്രൻ🔥🔥🔥

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...