അദ്ധ്യായം - 15

 

                                             കള്ളകാമുകൻ





                   കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും കരസ്ഥമാക്കി കൈതക്കൽ കുന്ന്കേറി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ  MTC യിൽ ചേക്കേറിയ സോഷ്യൽസയൻസിൻ്റെ ഇളയ പുത്രൻ - സൂര്യ നാരായണൻ 


  (കൊച്ചി രാജാവല്ലട്ടോ 🙈 ഇവൻ കൊയിലാണ്ടിക്കാരൻ  രാജകുമാരൻ😎)


        വ്യത്യസ്തമായ സംസാര ശൈലി കൊണ്ട്കൂട്ടുകാർക്കൊപ്പം കൂട്ടുചേർന്നവൻ അവനൊരുകലാകാരൻ..MTCയുടെവേദികളിൽ തുടക്കം മുതൽ തൻ്റേതായ സ്ഥാനം നേടിയെടുത്ത്നടന്ന്നീങ്ങിയവൻ😊...കർക്കശക്കാരനായ ഭർത്താവായും ,      കള്ള്കുടിയനായും,വാർത്താഅവതാരകനായും,ഹോട്ടൽ മാനേജറായും ....അങ്ങനെ അങ്ങനെ പല വേഷത്തിൽ പല ഭാവത്തിൽ🔥....... ഫ്രീ ഡാൻസർ ഓഫ് MTC അവനൊരു ഡുണ്ടു മോൻ😎......തുടക്കം മുതൽ ഇന്ന് വരെ MTC യുടെ റിഫ്രേഷ്‌മൻ്റ്ഹെഡ് ആയവൻ.........അവൻ്റെ കലക്കൽ കഴിവ് പിന്നെ പറയാതിരിക്കാൻ വയ്യ... പൊളി 👌🏻...എത്ര സർബത്ത് കലക്കിയെന്നറയില്ലാട്ടോ... 😄ദില്ലി യാത്രയിലെ അന്ന ദാതാവ് 🔥....          ചുരുങ്ങിയ കാലം കൊണ്ട്   തൻ്റെ    ചങ്ങായികളെനെഞ്ചോട്ചേർത്തുപിടിച്ചവൻ....വീട്ടിലേക്ക് കൂട്ടാരെ വിളിച്ച് കക്ക വാരിക്കൽ ആണിവൻ്റെ മെയിൻ ഹോബി😂...ഒപ്പം നാട് ചുറ്റലും .....സ്വന്തം kitchen കക്ക പൊരിക്കാൻ അവർക്കായി വിട്ട് കൊടുക്കാനുംമടിയില്ലാത്തവൻഅവനൊരു മടിയൻ.....ക്ലാസ്സിലെ chill boy 😁 .... കമ്മീഷനിൽ ചെയർമാൻ വൈവ ....കരിക്കിലെ ലോലൻ്റെ ഡയലോഗ് പോലെ " നിസ്സാരം ,, നിസ്സാരം "... എന്ന് പറയാതെ പറഞ്ഞ് നേരിട്ടവൻ 😎...കൊയിലാണ്ടി ബോയ്സ് സ്കൂളിൽ തൻ്റെ അധ്യാപനപരിശീലനം പതിനെട്ട് അടവും പയറ്റി പൂർത്തിയാക്കിയ കുട്ടികളുടെ പ്രിയ്യപ്പെട്ട സൂര്യമാഷ്💪🏻.കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിൽ ഭരണപക്ഷത്തിൻ്റെ കെണിയിൽ കുരുങ്ങിയ പ്രതിപക്ഷത്തെ അണികളിൽ ഒരുവൻ അവനൊരു പ്രാസംഗികൻ😎 കൊച്ചരി പല്ല് കാട്ടിയുള്ള അവൻ്റെ ചിരി കണ്ടാൽ Colgate പരസ്യം തോൽക്കും🙈MTC യിലെ രണ്ട് വർഷത്തെ പരിശീലനത്തിന് ശേഷം ഇന്നിപ്പോൾ ഏറ്റവും തിരക്കുള്ള ഞങ്ങളുടെ ബാച്ചിലെ ട്യൂഷൻ മാഷ്🧑‍🏫

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...