കാമുകി
അധ്യാപകനായ അച്ഛൻ്റെ പാത പിന്തുടർന്ന് ഇംഗ്ലീഷിൽ ഡിഗ്രിയും പിജിയും ചേർത്തുപിടിച്ച് കൈതക്കൽ കുന്നിലെ ആംഗലേയ ഭാഷ കുടുംബത്തിൽ ചേക്കേറിയ ക്യൂട്ട് കുട്ടി - അനുപ്രിയ. ആർ
പേരിലെ പ്രിയ പോലെ കൂട്ടുകാർക്കെല്ലാം പ്രിയമുള്ളവൾ..... തുടക്കം മുതൽ MTC യുടെ വേദിയിൽ ചുവടുറപ്പിച്ച നർത്തകി കുട്ടി💃🏻💃🏻..... Women's day പരിപാടിയിൽ നടന വൈഭവം തീർത്ത് കാണികൾക്ക് ഉന്മേഷം പകർന്നവരിൽ ഒരുവൾ അവൾ ഒരു വായാടി.... അവളുടെ ഡാൻസിൽ മെയിൻ hip movement 👌🏻....മധുരമൂറുന്ന നാഥത്തിന് ഉടമ , എങ്കിലും പാടാൻ ഇച്ചിരി മടി കൂട്ട്....കുട്ടിത്തം കൂടെ കൊണ്ട് നടക്കുന്നത് കൊണ്ട് തന്നെ ആവാം നിൽപ്പിലും നടപ്പിലും സംസാരത്തിലും high power cuteness കാണാൻ കഴിയുന്നത്...🥳🥳ഇംഗ്ലീഷ് കുടുംബത്തിലെ പഠിപ്പിമാരിൽ ഒരാൾ അവളൊരു perfectionalist 🔥🔥🔥 അന്നൊരു microteaching day മുംതാസിൻ്റെ ഓർമ്മയ്ക്കായി ഷാജഹാൻ പണിത സ്നേഹ ഗോപുരം താജ്മഹൽ learning aid ആയി പണിതുയർത്തിയ ശിൽപ്പി ..perfect 👌🏻...creative വർക്കുകൾ ചെയ്യാൻ ഒരു പ്രത്യേക കഴിവ് കൈമുതൽ ആക്കി മുന്നോട്ട് നടന്നു നീങ്ങിയ ടീച്ചെറൂട്ടി 😎...എഴുതിയ ഓരോ ചാർട്ടും ഒന്നിനൊന്ന് മെച്ചമുള്ളത്...അതുകൊണ്ട് തന്നെ ആവാം കുട്ടികൾ എല്ലാവരും അനു ടീച്ചറുടെ ലേണിംഗ് എയ്ഡുകൾ എല്ലാം അത്രമേൽ ഇഷ്ടത്തോടെ ചേർത്ത് പിടിച്ചത്...💪🏻....അധ്യാപന പരിശീലനത്തിൽ നവരസങ്ങളുടെ രാജ്ഞിക്ക് കൂട്ട് നടന്നു കുട്ടികൾക്കിടയിൽ " സുന്ദരി ടീച്ചർ" ആയി മാറിയ നടുവണ്ണൂർ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി🌸....ടീച്ചിംഗ് പ്രാക്ടീസ് സമയത്ത് mentor ഷീല ടീച്ചർ ഏറെ ഇഷ്ടപ്പെട്ട ട്രെയിനി 🔥.... വെറൈറ്റി food നോടാണ് അവൾക്ക് ഏറെ പ്രിയം...instagram story പരിശോധിച്ചാൽ അറിയാം മക്കളെ അനു പരിച്ചയപ്പെടാത്ത food iteam ഇല്ലെന്ന്🙈🙈 ..വായിൽ കൊതിയൂറും വിഭവങ്ങൾ 👌🏻 Aiwa 😋😋...😎😎യാത്രകൾ പ്രിയമുള്ള അവൾക്ക് ദില്ലി യാത്ര ചെറിയ വലിയ പണി തന്നെ നൽകി....ഫുൾ എനർജിയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറിയപ്പോൾ അവൾ അറിഞ്ഞില്ല റിട്ടേൺ ട്രിപ്പ് തന്നെ സൈഡ് ആക്കുമെന്ന്..🙈🙈.ചില കുറുമ്പുകൾ കാട്ടുന്ന അവൾ ദക്ഷുവിൻ്റെ പുന്നാര മേമ...(അവളുടെ കള്ളത്തരങ്ങൾക്ക് കൂട്ട് ദക്ഷു മോൻ 😎)നുണക്കുഴി കവിളിൽ തെളിയുന്ന ചിരിക്ക് ഏഴ് അഴക് പടർത്തിയ അവൾ എയർഫോഴ്സ്കാരൻ ഹരിയുടെ പ്രിയസഖി 🥳
ഗാനകോകിലവും അനുവും ചേർന്ന് പാടുമ്പോൾ..