വിനയിനി
കടുപ്പമുള്ളൊരാ കണക്കിനെ അടുപ്പമുള്ളൊരാ കൂട്ടുകാരനെ പോൽ കൂട്ടുപിടിച്ച് അമ്മ ടീച്ചറുടെ വഴി കണക്കെ നടന്ന് കണക്ക് ടീച്ചറായി മാറാൻ കൈതക്കൽ കുന്ന് കേറി MTC യുടെ കണക്ക് കൂട്ടിൽ കൂട്ടുചേർന്നവൾ അവൾ - വിസ്മയ
MTC യുടെ വേദിയിൽ ചടുല ചലനങ്ങൾ ചേർത്ത് വച്ച് തുടക്കം മുതൽ തൻ്റെ സ്ഥാനം ഉറപ്പിച്ച ഭാവ പ്രിയ..അതേ ഭാവം വിട്ട് കളിയില്ലട്ടോ 🙈സംസാരിക്കുമ്പോൾ പോലും പല ഭാവങ്ങൾ പുറത്തെടുക്കുന്ന കുട്ടി ടീച്ചർ.😍 ...ഞങ്ങടെ ബാച്ചിൻ്റെ പ്രൊഫഷണൽ വീഡിയോ ഗ്രാഫർ പോസ്റ് നേടിയെടുത്ത അവളുടെ കഴിവുകൾ പറയാൻ ഒരുപാട് ഉണ്ട്ട്ടോ... 📸 വീഡിയോ capturing, editing and mixing എല്ലാം അവളുടെ കയ്യിൽ ഭദ്രം🔥അച്ഛനും അമ്മയും അറിഞ്ഞിട്ട പേര് പോലെ തന്നെ വിസ്മയ MTC യുടെ വേദിയിൽ വിസ്മയം തീർത്ത് കാണികൾക്ക് ഉന്മേഷം പകരും നൃത്ത ചുവടുകൾ ഓരോ പരിപാടിക്കും കൂട്ടുകാർക്കായി സമ്മാനിച്ചു ..🔥 വർഷങ്ങളോളം നൃത്തപരിശീലനം അഭ്യസിച്ചവൾ അവൾ സൂപ്പർ ഡാൻസർ💃🏻💃🏻..കൂട്ടുകാർക്ക് നൽകിയ സ്നേഹം കൊണ്ട് തന്നെ ആവാം വിസ് എന്ന ഓമന പേരിനു പാത്രമാവൻ അവൾക്ക് കഴിഞ്ഞത്...😎എല്ലാവരെയും എന്തോ ഒരു ഇഷ്ടമാണവൾക്ക്...she loves all very sincerely 💕ഇത്രയും വിനയം തുളുമ്പുന്ന സംസാരശൈലി മറ്റാർക്കും ഇല്ലാട്ടോ 😊...പലപ്പോഴും കാര്യം പറയാൻ തുടങ്ങുമ്പോൾ " ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല എന്നാലും...." എന്നു പറയുന്ന കണക്ക് കുടുംബത്തിലെ best teacher👌🏻ചുവന്ന മുഖം അവളുടെ മുഖമടയാളം 😍... ചൂട് അടിച്ചാ , ചിരിച്ചാ ഒന്നധികം ചുവന്ന് തുടുക്കുന്ന മുഖം അവൾക്ക് സ്വന്തം😎😎Still model തൊട്ട് working model വരെ വളരെ ക്രിയേറ്റീവ് ആയി പണിത് ഉയർത്തിയ അവളുടെ എല്ലാ ലേണിംഗ് എയ്ഡുകളും കുട്ടികൾ ഏറെ ഇഷ്ടത്തോടെ തന്നെ ചേർത്തു നിർത്തി....പേരാമ്പ്ര hss ലെ ആദ്യ ഘട്ട പരിശീലനത്തിൽ 8 ലെ ക്ലാസ്സ് ടീച്ചർ ചുമതല ഏറ്റു വാങ്ങി വളരെ ലളിതമായി കണക്ക് കൈകാര്യം ചെയ്ത് കുട്ടി മക്കൾക്ക് കൂട്ടായി ചേർന്ന് നിന്നത് കൊണ്ടാവാം..2 മാസത്തെ പരിശീലനം പൂർത്തിയാക്കി പടിയിറങ്ങുമ്പോൾ കണ്ണ് നീർ പൊഴിച്ച് കൊണ്ട് കുട്ടികൾ വിസ്മയ ടീച്ചർക്ക് യാത്രയയപ്പ് നൽകിയത്....🔥🔥🔥ഞങ്ങളുടെ ബാച്ചിലെ i phone 📱 ഉടമമാരിൽ ഒരുവൾ അവൾ ഒരു റീൽ ഡയറക്ടർ 😎😎 ....MTC മുതൽ അങ്ങ് ദില്ലി യാത്രയിൽ എടുത്ത റീൽ വരെ നീളും വിസ് ൻ്റെ ഡയറക്ടർ വേഷം👌🏻👌🏻👌🏻ക്ലാസ്സിലെ സ്കൂട്ടിക്കാരിൽ lift കൊടുക്കും അവൾ ഷൈനി ടീച്ചറുടെ അയൽക്കാരികുട്ടി ...പൊന്നു എന്ന ഓമന പേരിനു ഉടമ 🤗Learning by earning- ഒപ്പം ചേർത്ത് പിടിച്ചു കൊണ്ട് മുന്നേറിയ tuition teacher🔥Close up പരസ്യം പോലെ 32 പല്ലും കാട്ടിയുള്ള അവളുടെ ചിരിക്ക് മൊഞ്ച് കൂടുതൽ ആണുട്ടോ 🤩🤩മേട മാസ നാളിൽ കണ്ണേട്ടൻ സിന്ദൂരം ചാർത്തിയ പുതു മണവാട്ടി അവൾ കണ്ണേട്ടൻ്റെ പ്രിയതമ🫶🏻
വിസ്മയ ടീച്ചറും കുട്ടികളും....
It will show how deeply she loves her children