അദ്ധ്യായം -26

 

                                                         अनोखी लड़की   



എഴുത്തുകളെയും പുസ്തകങ്ങളെയും അത്രമേൽ പ്രണയിച്ചൊരുവൾ അവൾ ആംഗലേയ ഭാഷാ കുടുംബത്തിൽ കൂട്ട് ചേർന്നവൾ   വല്യേച്ചിമാരുടെ കുഞ്ഞനിയത്തി🤍- ഗീതിക


കയ്യിൽ ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും ചേർത്ത് വച്ച് MTC യിൽ തൻ്റെ ആത്മസുഹൃത്തിനൊപ്പം  കൂട്ട് നടന്ന് മുന്നേറി🥰🥰..പാട്ട് പാടാൻ ഇഷ്ടമുള്ള ഞങ്ങടെ പാട്ടുകാരിയിലൊരാൾ🥳🥳...ഒരുപാട് കഴിവുകൾ ഒളിപ്പിച്ച് നടന്ന കൂട്ടുകാരി അവൾ ഒരു ഫ്രീക്കി ഗേൾ 😎😎അറിവുകളാൽ സമ്പന്നമാണ് അവളുടെ ഉള്ളം...കണ്ടാൽ ബോൾഡ് ലുക്ക് ആയാലും ആളൊരു തൊട്ടാവാടി തന്നെ🙈താൻ ഇഷ്ടപ്പെടുന്നവരെ എന്നും നെഞ്ചോട് ചേർത്ത് , അവർക്കായി സമയം കണ്ടെത്തുന്ന പ്രിയ സഹപാഠി 😎...leap year boy - ടെക്കി യുടെ ചങ്ക് ഫ്രണ്ട്🔥അവളുടെ തൂലികയിൽ വിരിഞ്ഞ ഓരോ എഴുത്തും അത്രമേൽ സ്പെഷ്യൽ ആയിരുന്നു...വായനക്കാരൻ്റെ ചിന്തയെ ആളിക്കത്തിക്കാൻ കഴിവുള്ള രചന 🔥🔥🔥... വേറെ ലെവൽ എഴുത്തുകൾ...Language skill high level തന്നെ 🔥🔥ആദ്യ ശ്രമത്തിൽ k tet , Set നേടിയെടുത്ത hardworking girl🔥🔥🥳🥳..College പ്രിൻസിപ്പൽ സാറിൽ നിന്നും റിപ്പോർട്ട് എഴുത്തിൽ പ്രൊഫഷണൽ ടെച്ച് ഉണ്ടെന്ന് അഭിനന്ദനം ഏറ്റു വാങ്ങിയ forward and open minded girl🥳🥳Fast food നോടാണ് ഏറെ ഇഷ്ടം 🤗 🙈അറിവിൻ്റെ വെളിച്ചം പകർന്ന വിദ്യാലയത്തിൽഅധ്യാപനപരിശീലനംവൃത്തിയായി പൂർത്തീകരിച്ച ന്യൂ ജെൻ ഇംഗ്ലീഷ് ടീച്ചർ👩‍🏫ക്ലാസ്സിലെ വല്യ കണ്ണടക്കാരി👌🏻...ഒരു ഡെസ്കും 2 അല്ലട്ടോ...3 കുട്ടികളും last ബെഞ്ചിലെ കൂട്ടുകെട്ടിൽ ഇടയ്ക്ക് ഒക്കെ കൂട്ട് ചേർന്ന് ludo കളിയിൽ മുന്നിൽ നിന്ന് സന്തോഷം പങ്കിട്ട കുട്ടി😍ഇതുവരെ ആരും കാണാത്ത വെറൈറ്റി font style നു ഉടമ....അക്ഷരങ്ങൾക്ക് ഇച്ചിരി നീട്ടം ഉണ്ട്ട്ടോ😁ശബ്ദമുയർത്തേണ്ട സാഹചര്യങ്ങളിൽ വളരെ ശക്തമായി തൻ്റെ ശബ്ദം ഉയർത്തി നടന്ന് നീങ്ങിയ💪🏻 ,ഒരു നിഷ്കളങ്കമായ ചിരി സമ്മാനിക്കുന്നവൾ 🤩 Music related EPC day മധുരമായൊരു കീർത്തനം പാടി കൈ അടി നേടിയെടുത്ത കൂട്ടുകാരി💃🏻അഭിനയവും തനിക്ക് വശം ഉണ്ടെന്ന് "ഹുന്ത്രാപ്പി ബുസ്സാട്ടോ" പരിപാടിയിൽ ബഷീറിൻ്റെ കഥാനായികയായി വേദിയിൽ തെളിയിച്ച മിടുക്കി അവളൊരു മൂക്കൂത്തിക്കാരി( വെറൈറ്റി മൂക്കൂത്തി അണിഞ്ഞവൾ 🥳🥳)"സിനിമകളോട് ഇച്ചിരി പ്രണയം കൂടുതൽ ആണുട്ടൊ കുട്ടിക്ക്.🙈.അവൾ എഴുതിയ ഫിലിം റിവ്യൂ എല്ലാം അവളുടെ ബ്ലോഗിന് സ്വന്തം🥳അന്നൊരു സപ്ത ദിന എൻഎസ്എസ് ക്യാമ്പ് സബർമതി യിൽ നടന്നൊരുദിനം അസുഖംകാരണം വീട്ടിലേക്ക്പോകാനൊരുങ്ങിഅങ്ങ് പേരാമ്പ്ര എത്തി തിരിച്ച് സബർമതി യിൽഎത്തിച്ചേർന്നപ്രിയങ്കരി....കൂട്ടുകാരോട്അവൾക്കുള്ളസ്നേഹത്തിൻ്റ ആഴം അത്രയ്ക്കായിരുന്നു..💕.. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് നീങ്ങിയ കൂട്ടുകാരി🫂..B.Ed കഴിഞ്ഞ് MTC യുടെ പടി ഇറങ്ങും മുമ്പേ അധ്യാപികയായി സ്കൂളിൽ സ്ഥാനം ഉറപ്പിച്ച മിടു മിടുക്കി🤍🥳.Love conquers everything" 🫶🏻എന്ന് വ്യതസ്ത ഭാഷയിൽ കയ്യിൽ പച്ച കുത്തിയ അവൾ ഒരു കൂടത്തായിക്കാരി 🫂


One of her favourite writing.... 🔥 






   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...