അദ്ധ്യായം - 28


साहसी लड़की



 ഞമ്മളെ വടക്കൻ കേരളത്തിൽ മാത്രം കേട്ടുവരുന്ന നല്ല നാടൻ ഭാഷക്കാരി അവൾ ഒരു കൂട്ടാലിടാക്കാരി - ഷഹാന . എം


കൈതക്കൽ കുന്നിലെ MTC യുടെ അധ്യാപന പരിശീലനശാലയിൽ കൂട്ട് കൂടിയ ബിരുദാനന്തരബിരുദക്കാരി അവളൊരു തമാശക്കാരി🥳🥳🥳പലപ്പോഴും തമാശയിലൂടെ കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രശ്നങ്ങളെ അതിജീവിച്ച മിടുക്കി കുട്ടി🔥അധ്യാപന പരിശീലനം തുടങ്ങും മുമ്പെ നമ്മടെ നാട്ടിൽ പലേടത്തും ക്ലാസുകൾ കൈകാര്യം ചെയ്ത ട്യൂഷൻ ടീച്ചറൂട്ടി👌🏻കൂട്ടുകാരുടെ ഇടയിൽ അവൾ എപ്പോഴും കളിച്ച് ചിരിച്ച് കൊണ്ട്നടന്നിരുന്നു...😍, ലീവ് എടുക്കുന്നവർക്ക് സപ്പോർട്ട് നൽകി കൂട്ടുകാരെ ബെഡ്ക്കൂസ് ആയി ചേർത്ത് പിടിച്ചവൾ 🫂മാഷിൻ്റെ ഹാജ്യാർ വിളിക്ക് ഉടമസ്ഥത നേടിയെടുത്ത് എല്ലാവർക്കും പ്രചോദനം  നൽകിയ" inspiring girl of our batch"🔥🔥🔥വൈക്കം മുഹമ്മദ് ബഷീറിൻ്റെ രചനകൾ എല്ലാം മൂപ്പത്തി വായിച്ചിട്ടുണ്ടോ എന്ന് സംശയം ഇല്ലാതില്ല🙈🙈 ബഷീറിൻ്റെ പല നാടൻ പ്രയോഗങ്ങളും അവളുടെ സംസാരത്തിൽ കടന്ന് വരവ് പതിവായിരുന്നുട്ടോ 😆 പ്ലാനിംങ്ങിന് അപ്പുറം സ്പോട്ടിൽ പല അടവുകളും പയറ്റി ക്ലാസ്സ് വെറൈറ്റി ആക്കി തീർത്തവൾ 😎😎....അന്നൊരു criticism class കൂത്താളി സ്കൂളിൽ എടുത്തത് ആരും മറക്കില്ല 🤗അവിടനല്ലൂരിലെ എൻ എൻ കക്കാട് സ്കൂളിൽതൻ്റെട്രെയിനിങ്ങിനായികുട്ടികളോടൊപ്പം കൂട്ട് ചേർന്ന് നിന്നുകൊണ്ട് അധ്യാപന പരിശീലനം പൂർത്തിയാക്കി chill ആയി നിന്ന മൊഞ്ചത്തി🥳🥳...പഠിച്ച സ്കൂളിൽ ടീച്ചറായി തിളങ്ങിയ സയൻസ് ടീച്ചർ💪🏻ആദ്യ ശ്രമത്തിൽ k tet - 2 നേടിയെടുത്ത വീര പുത്രി🔥Dr ഇക്കാക്കയുടെ ക്ലിനിക്കിൽ ഒഴിവ് വേളയിൽ മിനി ഡോക്ടർ, ഫാർമസിസ്റ് , ഫ്രണ്ട് ഓഫീസ് വർക്ക് അങ്ങനെ പലവിധ പണികൾ പയറ്റി മുന്നേറുന്നവൾ 🙈😎ക്ലിനിക് തുടങ്ങിയേ പിന്നെ ക്ലാസ്സിലെ രോഗികളെ കണ്ടെത്തൽ മെയിൻ ഹോബി😁🤣...Free ആയി മരുന്ന് കൊടുക്കാനും തയ്യാറാണ് കുട്ടി ടീച്ചർ 🥳🥳വനിതാ ദിന പരിപാടിയിൽ സാരി ഉടുത്ത് വന്ന് ഷൈൻ ചെയ്ത ഞങ്ങടെ ഷാനടീച്ചർ 🤩തീയേറ്റർ ഇൻ ക്ലാസ്‌റൂം നടകാവതരണ ദിനം ബസ്സിലെ കണ്ടക്ടർ ആയി കൊണ്ട് ഫിസിക്കൽ സയൻസ് ടീമിൽ കൂട്ട് ചേർന്ന കൂട്ടുകാരി🫂

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...