ഹൂറി 👰🏼♀
പാൽ നിലാ പുഞ്ചിരി
തൂകുമാ സുന്ദരി
പേരെയും ഹൂറി
പൂമകൾ നാജിയാ🙈
അതെ കൈതക്കൽ കുന്നിലെ കണക്ക് കൂട്ടിൽ അവസാന വേളയിൽ കൂട്ട്ചേർന്ന മനോഹരി അവൾ - നാജിയ മറിയം ടി. പി
ഏതോ ഒരു കോണിൽ നിന്നും നോക്കിയാൽ മലാലയെ പോലെ ഉള്ള അവളുടെ ശബ്ദം അതി മധുരം പകരുന്നത് തന്നെയായിരുന്നു.... അദ്വയ കോളജ് യൂണിയൻ ഉദ്ഘാടന ദിവസം കാതിന് ഇമ്പവും മനസ്സിന് കുളിരും പകരുന്നൊരു മാപ്പിളപ്പാട്ട് പാടി തകർത്ത ഗായിക..🧕🏻 വരികൾക്ക് ഈണം നൽകാൻ ഏറെ ഇഷ്ടമാണ് കുട്ടിക്ക്..... ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെ ഒന്നാളി കത്തിച്ചാൽ മതി ഒരു മലയാളി സംഗീത സംവിധായകയെ നമ്മക്ക് ഭാവിയിൽ കാണട്ടോ🙈.ചതുർ ദിന സഹവാസ ക്യാമ്പിനായുള്ള ക്യാമ്പ് ഗീതം ഒരുക്കാനും സംഗീതം നൽകാനും മുന്നിട്ടിറങ്ങിയവൾ 🔥🔥ആ നാദമായിരുന്നു 3 ദിവസത്തെയും ഞങ്ങൾടെ ഉണർത്ത് പാട്ട്...നാജിയുടെ മാധുര്യമുള്ള നാദം പക്ഷെ ഞങ്ങൾക്ക് ഒരു താരാട്ടയിരുന്നു🙈🙈🙈നാജി വന്നേ പിന്നെ ആളൊഴിഞ്ഞ വീട്ടിൽ ഒരാളെ കിട്ടിയ പോലായിരുന്നു കണക്ക് മുറിയിലെ കുഞ്ഞി മുറിക്ക്...😁😁 ആ മുറിയുടെ സ്ഥിരം കസ്റ്റമർ സ്ഥാനം മറ്റാർക്കും വിട്ട് കൊടുക്കാതെ ഇടവേളകളിൽ തൻ്റെ പ്രിയപ്പെട്ട കാക്കുവുമായി സൊറ പറച്ചിൽ നടത്തി കൊണ്ടേയിരുന്നു അവൾ ...' തലയിൽ വെച്ചാൽ പേനരിക്കും നിലത്ത് വെച്ചാൽ ഉറുമ്പ് അരിക്കും ' അതുപോലെ ഫോണിനെ കൊണ്ട് നടന്ന മറ്റൊരാൾ ക്ലാസ്സിൽ വേറെ ഇല്ല മക്കളെ 😎😎🥳🥳 കാക്കൂനോട് അവൾക്കുള്ള സ്നേഹം പറഞ്ഞ് അറിയിക്കാൻ ആവാത്ത വിധം ആയിരുന്നു🫶🏻പലപ്പോഴും starting trouble ഉള്ള ഒരു വണ്ടി പോലെ ആയിരുന്നു നാജി , ഏത് വർക്കും ചെയ്യാൻ ഒരു തള്ളൽ ആവശ്യം അല്ല അത്യാവശ്യം ആയിരുന്നു🙈ആളൊരു മടിച്ചിക്കോത തന്നെ😊😊ഇടവേള ബെൽ അടി മുഴങ്ങിയോ പിന്നെ ക്ലാസിൻ്റെ പരിസരത്ത് കുട്ടിനെ കാണൂല്ല.. 😁 ഇച്ചിരി ബേജാറും ഒത്തിരി സ്നേഹവും ഉള്ളിൽ ഉള്ള chill girl 🥳🥳വയനാട് യാത്രയിൽ ആദ്യം മടിപിടിച്ചിരുന്ന് ...പിന്നെ പിന്നാലെ " പണി വരുന്നുണ്ട് കോയാ " എന്ന് കണ്ടെത്തിയപ്പോൾ ഹൈ സ്പീഡിൽ വീട്ടിൽ നിന്നും ഇറങ്ങി കൂട്ടുകാർക്കൊപ്പം ബാലുശ്ശേരിയിൽ നിന്നും കൂട്ട് ചേർന്നവൾ 🤩🤩ആളൊരു കവിയിത്രി കൂടിയാണ് .. അന്ന് poetry day നടത്തിയൊരാ കവിതാ രചന മത്സരത്തിൽ 2 nd അടിച്ച് കൊണ്ട് സമ്മാനം നേടിയ മിടുക്കി😍😍പാട്ട് മാത്രല്ല ഇത്തിരി ഇത്തിരി അഭിനയവും MTC യുടെ വേദിയിൽ തുറന്ന് കാട്ടി..Nss ൻ്റെ ഭാഗമായി സബർമതിയിൽ നിന്നും പുറക്കാമലയിലേക്ക് നടത്തിയ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവം സമ്മാനിച്ചത് നാജിക്ക് തന്നെ ആയിരുന്നു...😎ഓരോ ഇറക്കം ഇറങ്ങിയപ്പോളും " പടച്ചോനെ ഇങ്ങള് കാത്തോളി" എന്ന് നാജി പറയാതെ പറഞ്ഞ് കൊണ്ടേയിരുന്നു🙈🙈😎B .Ed ലൈഫിൽ എല്ലാവരെയും ടെൻഷൻ കൊണ്ട് കൊന്നിരുന്ന കമ്മീഷൻ ദിവസം നിസ്സാരം ആയി വന്ന് പുഷ്പം പോലെ lesson plan complete ആക്കി ക്ലാസ്സ് എടുത്ത് മടങ്ങിയവൾ 😎😎😎സാരി ഉടുക്കാൻ ഏറെ ഇഷ്ടമുള്ള അവൾ farewell day സാരിക്കൊപ്പം ഷൂ ഇട്ട് വന്ന ന്യൂ ജെൻ കണക്ക് ടീച്ചെറൂട്ടി😎🔥