അദ്ധ്യായം -31


                                                        Creative girl




                ബല്യൊരു കണ്ണടയും വെച്ച്                   ഞമ്മളെ കൈതക്കൽ കുന്നിലെ 

MTC യുടെ ഗണിതാങ്കണത്തിൽ ഗണിതം പയറ്റിതെളിയിക്കാൻ ചുവട് ഉറപ്പിച്ച അയൽക്കാരി പെൺകൊടി -

ഫഹ്‌മിദ അഷറഫ് 💙


    സൂത്രത്തിൽ സൂത്രവാക്യങ്ങളും ഡെറിവേഷൻസും പഠിച്ച് പഠിച്ച് കണക്കിൽ ഡിഗ്രിയും പിജി യും ഈ ഉമ്മച്ചി കുട്ടിക്ക് സ്വന്തം🔥...സത്യം പറഞ്ഞാൽ ഞങ്ങടെ ക്ലാസ്സിൽ ഫഹ്‌മി വന്നേ പിന്നെ 53 അല്ല 54 പേര് ഉണ്ടായിരുന്നു 😊 ആരും ഞെട്ടണ്ട😄 🙈ആരാണെന്നോ ആ ഒരാള്...ഫഹ്മിയുടെ കുമ്പേലെ കുഞ്ഞു വാവ .💕B.Ed ഒന്നാം സെമസ്റ്റർ പഠിച്ച് തുടങ്ങിയത് ഞങ്ങള് ഒപ്പം തന്നെ 😎MTC യുടെ ആദ്യത്തെ mom to be ആഘോഷം കൂട്ടുകാർക്ക് സമ്മാനിച്ച മൊഞ്ചത്തി കുട്ടി🥳🥳ഒരു ചോദ്യം മതി ജീവിതം മാറാൻ എന്ന് നിങ്ങൾക്കും ആകാം കോടീശ്വരനിൽ സുരേഷ് ഗോപി പറഞ്ഞപോലെ ഒരൊറ്റ ആൽബം മതി നിങ്ങൾക്ക് ഫാൻസ് ഉണ്ടാവാൻ... അതെ സർഗാത്മകമായി maths ആൽബം നിർമ്മിച്ച് കൊണ്ട് ഒരു കൂട്ടം ഫാൻസിനെ നേടിയെടുത്ത മിടുമിടുക്കി അവൾ 🔥🔥🔥ആൽബം ഇങ്ങനെ....

so beautiful 

So elegent

Looking like a wow👌🏻😎


അതോണ്ട് തന്നെ very good ഇടാതെ ആൽബം തിരിച്ച് നൽകാൻ കണക്ക് അധ്യാപികയ്ക്കും കഴിഞ്ഞില്ല....first very good holder in maths class 🔥പഠിത്തത്തിൽ പുലി കുട്ടി തന്നെ ഫഹമി....😎😎.pregnency പിരീഡിലും maths ക്ലാസ്സിൽ 1 sem topper 🔥🔥🔥


   കൂട്ടുകാർക്കൊപ്പം ഇരുന്ന് കഥ കേൾക്കാനും കഥ പറയാനും ഒത്തിരി ഇഷ്ടമുള്ള അവൾ നിറഞ്ഞ പുഞ്ചിരി എന്നും മുഖത്ത് കാത്ത് സൂക്ഷിച്ചു😍😍ചെയ്യുന്ന ഏത് വർക്ക് ആയാലും തൻ്റേതായ ഒരു പുതുമ സൃഷ്ടിക്കാൻ ശ്രമിച്ച കണക്ക് കൂട്ടിലെ silent girl 🙈Understanding self related drama അവതരണത്തിൽ ഹോട്ടൽ weighter വേഷം അണിഞ്ഞവൾ 💃🏻...ഒപ്പം ഷോർട്ട് വീഡിയോയിൽ സ്കൂളിലെ 🔔 അടിച്ചും കൂട്ടുകാർക്കൊപ്പം കൂട്ട് കൂടിയ കുട്ടിയായും വന്നവൾ അവളൊരു tension free girl😎😎നിമിഷ നേരം കൊണ്ട് മനോഹരമായൊരു ചിത്രം വരയ്ക്കാൻ ഒരു പ്രത്യേക കഴിവ് ആർജിച്ചെടുത്തവൾ അതോണ്ട് തന്നെ ads related EPC work ലെ തേപ്പ് പെട്ടി അവളുടെ വരയിൽ തെളിഞ്ഞതും👌🏻

       ജീം... ബൂം... ബാ... ബും.....hit 

😎... അലാവുദ്ധീൻ്റെ അത്ഭുത വിളക്കിലെ ജീമ്പൂമ്പാ അല്ല ഇത്😆..ഫഹ്‌മിയുടെ പുതിയ hit nte ads ആണ് മക്കളെ🥳🥳🥳പഠിച്ച വിദ്യാലയത്തിൽ പഠിപ്പിക്കാനായി അദ്ധ്യാപന പരിശീലനത്തിൻ്റെ ആദ്യ ഘട്ടം തെരഞ്ഞെടുത്തുകൊണ്ട് നൊച്ചാട് സ്കൂളിൻ്റെ പടി കയറിയ കണക്ക് ടീച്ചെറൂട്ടി 👩‍🏫👩‍🏫

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...