അദ്ധ്യായം - 8

 

     ...വയനാടൻ പയ്യൻ....







 


വയനാടൻ ചുരമിറങ്ങി കൈതക്കൽ കുന്ന് കേറിയ കൂട്ടാരൻ്റെ കൂട്ടുകാരൻ - അഖിൽ വേണു



ക്ലാസ്സിലെ നിഷ്കളങ്കനിൽ നിഷ്ക്കളങ്കൻ  അവൻ ഒരു ചെറുപുഞ്ചിരിക്കാരൻ... 😊 .... ക്ലാസ്സിൽ വൈകി എത്തുന്നവരിൽ പ്രധാനി അവനൊരു cool boy😎... സോഷ്യൽ സയൻസിലെ silent പയ്യൻ ...ആളൊരു മിതഭാഷി ആയിരുന്നു...ആദ്യ നാളുകളിൽ ക്ലാസ്സിലെ കുട്ടികളോട് പോലും മിണ്ടാൻ മടി കാണിച്ച മിതാഭാഷി....

    .പക്ഷെ അടുത്ത ചങ്ങായിമാർക്ക് അല്ലെ  അറിയൂ അവനിലെ അമിതഭാഷിണിക്കാരനെ...കടലുപോലെ  അവനിലെ സംസാരം നീളാതിരിക്കില്ല☺️...തൻ്റെ കഴിവുകളെ ഒളിപ്പിച്ചു വെച്ചവൻ മികച്ച കായികതാരം...ക്രിക്കറ്റും ഫുട്ബോളും വിട്ട് കളിയിലില്ലട്ടോ 🏃.  ഹോസ്റ്റൽ മുറ്റം പലപ്പോഴും അവൻ്റെ മിനി ഗ്രൗണ്ട് ആയിരുന്നു.... തെരേസിയൻ വേദിയിൽ വനിതാദിനത്തിൽ  തന്നിലെ അഭിനേതാവിനെ തുറന്നുകാട്ടി...അതും പെർഫെക്ട് ഗുണ്ടാ ലുക്കിൽ🔥..പിന്നീട് അവനിലെ നായകനെ കാണാൻ തിയറ്റർ ഇൻ ക്ലാസ്സ്റൂം വരെ കാത്തിരിക്കേണ്ടി വന്നു.... അമ്മായി അമ്മ വഴക്ക് നടക്കുന്ന വീട്ടിലെ നിസ്സഹായനായ ഭർത്താവ്,  അമ്മയ്ക്ക് ഒപ്പം നിൽക്കണോ, ഭാര്യക്ക് ഒപ്പം നിൽക്കണോ എന്നറിയാതെ നെട്ടം തിരിഞ്ഞ പാവം ഭർത്താവ്😎.... വ്യത്യസ്തമായ അവൻ്റെ സംസാരം കേൾക്കാൻ നല്ല ചേലാണു🥳....മടി കൂടെ ഉണ്ട്ട്ടോ..പക്ഷെ ആളൊരു ഭയങ്കരൻ ആണ് അന്ന് വർക്കിംഗ്, സ്റ്റിൽ മോഡൽ വർക്ക്ഷോപ്പ് നടക്കുന്ന ദിവസം കൈവീശി ക്ലാസ്സിൽ കയറി വന്നിട്ട് മനോഹരമായൊരു ഇഗ്ലൂ പണിതീർത്ത  ശിൽപ്പി 🔥...എല്ലായ്പ്പോഴും ചിൽ മൂഡിൽ കോളേജിൽ  വന്നെത്തിയവൻഅവൻചെറുപുഞ്ചിരിക്കാരൻ...എൻഎസ്എസ് ക്യാമ്പിൽ  അന്ന് valentine's day രാത്രി സബർമതി വേദിയിൽ ഒരു പ്രപോസൽ അവതരിപ്പിക്കാൻ വിളി വന്നപ്പോൾ കണ്ടം വഴി ഓടിയ മഹാൻ..അവസാനം വേദിയിൽ കയറി nice ആയിട്ട്  പ്ര പോസൽ നടത്തിയവൻ അവൻ ശാന്തൻ...😍ഒരു ഡാൻസ്കാരൻ കൂടിയാണിവൻ.അവൻ്റെ നൃത്ത ചുവടുകൾക്ക് അർജുവിൻ്റെ വീട് സാക്ഷി 🕺.ദില്ലി യാത്രയിൽ മുടങ്ങാതെ തൻ്റെ കൂട്ടാരനെ വിളിച്ചോണ്ടിരുന്ന കൂട്ടുകാരൻ😎

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...