തൂലിക

 


വേണി തൻ്റെ പ്രിയ്യപ്പെട്ട ഡെൽന സിസ്റ്റർക്ക് എഴുതിയ സ്നേഹ ലേഖനം 😘 


   "  എല്ലാരേയും കുഞ്ഞേയെന്ന് മാത്രം വിളിക്കുന്ന എൻ്റെ സിസ്റ്റർ എത്ര പേരെ കുറുമ്പിപ്പെണ്ണെയെന്നുവിളിക്കുംമെന്നെനിക്കറിയില്ല .ഞാൻ ആ ലിസ്റ്റിൽ ഉണ്ട്.അത് കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ്, എപ്പോളും ആ വിളി എൻ്റെ ചുറ്റിലും വേണമെന്ന് തോന്നും. പെട്ടെന്ന് ഒരു ദിവസം ഞാൻ പോവാട്ടോ എന്നൊരു മെസ്സേജ് അത് കണ്ടപ്പോ എനിക്കറിയില്ല എൻ്റെ സന്തോഷങ്ങളുടെ വലിയ ഒരു ഭാഗം തന്നെ നിങ്ങളുടെ കയ്യിൽ ഭദ്ര മായിരിക്കുന്നുവെന്ന് എനിക്ക് തോന്നി നിങ്ങൾ എൻ്റെ ആരൊക്കെയോ ആണ് പറഞ്ഞ് തരാൻ എനിക്കറിയില്ല എനിക്ക് നിങ്ങളെ ചിരി എന്നും നേരിട്ട് കാണണമെന്നുണ്ട് അക്ഷര കൺഫഷൻ ബോക്‌സ്ൻ്റെ കാര്യം പറഞ്ഞപ്പോഴും എന്ത് കൊണ്ട് ഞാൻ നിങ്ങൾക്ക് ഒന്നും എഴുതിയില്ല എനിക്കറിയില്ല ഫെയർവെൽ ഡേ ആയിട്ട് കൂടി നിങൾ എൻ്റെ കന്മുന്നിൽ നിന്നും പോവുന്നു എന്ന കാര്യം ഞാൻ വിശ്വസിച്ചിരുന്നില്ല എനിക്ക് നിങ്ങൾ അത്രമേൽ പ്രിയപ്പെട്ടതാണ് എൻ്റെ സ്വന്തം ഡെൽന സിസ്റ്റർ. "

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...