ഒരു പഞ്ചാബിയൻ ഗാഥ





.......................................................................................................


യാത്ര അങ്ങനെ mtc യെ പഞ്ചാബിന്റെ അതിഥികളാക്കി..😎...ഒടുവിൽ തണുത്തു വിറച്ചവർ  വീണ്ടും അണിഞ്ഞൊരുങ്ങി പഞ്ചാബിന്റെ നെഞ്ചിടിപ്പിനായമറിയാൻ 🔥... പഞ്ചാബിന്റെ ഹൃദയത്തിലൂടെ ഒരു റിക്ഷാ യാത്ര അവരെ തേടിയെത്തി... 🤞.... രസകരമായൊരാ യാത്രയ്ക്കൊടുവിൽ ജാലിയൻ വാലാബാഗ്....ഇന്ത്യൻ സ്വാതന്ത്ര്യസമര ച രിത്രത്തിലെ  രക്തരൂഷിത സംഭവം സാക്ഷ്യം വഹിച്ച പാതയിലൂടെ അവരും നടന്നു നീങ്ങി ... ചരിത്രം ഓർത്തോർത്തു കൊണ്ട് ആ ഇടവും കടന്നു.... കൊടും വെയിലിൽ അപരിചിതമാ വഴിയും അവർക്ക് വഴി കാട്ടി കൊണ്ടിരുന്നൊരാ കോർഡിനേറ്റർ ചേട്ടനും  ഒരുമിച്ചു നടന്നു നീങ്ങി... ചിലയിടങ്ങൾ  പഞ്ചാബിയൻ കഥകളുടെ മറമാറ്റാൻ ഒരുങ്ങി 😁..... മല്ലുസിങ് ഇല്ലാത്തൊരു പഞ്ചാബിലൂടെ അവർ പരസ്പരം കൈകോർത്തു മുന്നേറി ഗോൾഡൻ ടെംപ്ളിൽ എത്തി ചേർന്നു 😎😎...സ്വർണ്ണത്തിൽ തീർത്ത വിസ്മയം.... 🔥ആ വഴിയും അവർക്കായ് ഒരുങ്ങി...മനുഷ്യസാഹോദര്യത്തെ തുറന്ന് കാട്ടിയ ആ ഇടം അവർക്കും കാഴ്ച്ചയുടെ വസന്തമായി മാറി... കോർട്ട് റോഡിലെ ഫെയർവേ ഹോട്ടലിൽ അവർക്കായ് ഊണൊരുങ്ങി 😋😋..തൂവെള്ള കുപ്പായവും അണിഞ്ഞു കൊണ്ട് mtc ഫാമിലി അങ്ങ്  wagah ബോർഡറിലേക്ക്... സെറ്റ് സാരിയിൽ തിളങ്ങി അവരുടെ സ്വന്തം ശ്യാമളെച്ചി 🥰🥰.... രാജകുമാരി ലുക്കിൽ സ്വരൂപ ടീച്ചറും ഒപ്പത്തിനൊപ്പം ഷൈനി ടീച്ചറും കുട്ട്യോളും 🥳🥳....ഇന്ത്യയുടെയും പാകിസ്താന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചു കടക്കൽ പാതയിൽ അവരും എത്തി 🔥🔥🔥🔥....അട്ടാരി - വാഗ  അതിർത്തി ചടങ്ങിൽ അവരും ആവേശത്തോടെ പങ്കു ചേർന്നു.... ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടിയിരുന്ന മഹത്തായ ഒരു നിമിഷം... ഇരു രാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും  പ്രകടനം 🔥🔥🔥... Bsf ന്റെ ഉജ്വല പ്രകടനം ഗ്യാലറിയിലെ ഓരോ ഇന്ത്യൻ ജനതയ്ക്കും ആവേശം പകർന്നു കൊണ്ടേയിരുന്നു... സൂര്യസ്തമയത്തിന് മുൻപ് വാഗ ബോർഡറിനോട് വിട ചൊല്ലി വീണ്ടും ബസ്സിലേക്ക് 😊😊😊.....വാടി തളർന്ന mtc യുടെ പൂക്കളെ ഉണർത്താൻ ഫുഡ്‌ കമ്മിറ്റി അംഗങ്ങൾ മറന്നില്ല... പിന്നെ ആട്ടവും പാട്ടുമായി ആ യാത്രയും ഓർമയ്ക്ക് വഴി മാറി.... പഞ്ചാബിലെ കുളിരുള്ള വഴിത്താരയിലൂടെ ഒരു റിക്ഷാ യാത്ര കൂടി അവരെയും കാത്തിരിപ്പുണ്ടായിരുന്നു 💃🏽💃🏽💃🏽ചെറിയ വലിയ purchasum നടത്തി,... പഞ്ചാബിലെ ആ അപരിചിത പാതയിലൂടെ അവരും നടന്നു നീങ്ങി 🤗🤗... ഓരോ വഴി ത്താരയും അവരറിയാതെ അവരെ തുറിച്ചു നോക്കി കൊണ്ടിരുന്നു 😇...... ഒടുവിൽ പഞ്ചാബിയൻ രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് റിക്ഷ യിൽ ഒരു മടക്ക യാത്ര കൂടി...🥳🥳 വിരിയുന്ന പുലരിയെയും കാത്തു കൊണ്ട് അവർ  നിദ്രയിൽ വഴുതി വീണു 😎


.......................................................................................................................................................................

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...